---
product_id: 75951612
title: "MANUSHYANU ORU AAMUKHAM"
price: "Bs.298"
currency: BOB
in_stock: true
reviews_count: 8
url: https://www.desertcart.bo/products/75951612-manushyanu-oru-aamukham
store_origin: BO
region: Bolivia
---

# MANUSHYANU ORU AAMUKHAM

**Price:** Bs.298
**Availability:** ✅ In Stock

## Quick Answers

- **What is this?** MANUSHYANU ORU AAMUKHAM
- **How much does it cost?** Bs.298 with free shipping
- **Is it available?** Yes, in stock and ready to ship
- **Where can I buy it?** [www.desertcart.bo](https://www.desertcart.bo/products/75951612-manushyanu-oru-aamukham)

## Best For

- Customers looking for quality international products

## Why This Product

- Free international shipping included
- Worldwide delivery with tracking
- 15-day hassle-free returns

## Description

തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളിയെന്ന നായര് തറവാട്ടിലെ ഇളമുറക്കാരനായ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമായാണ് മനുഷ്യന് ഒരു ആമുഖം വികസിക്കുന്നത്. ജിതേന്ദ്രന് അയാളുടെ അമ്മാവന് ഗോവിന്ദന് ഗോവിന്ദന്റെ അച്ഛന് നാറാപിള്ള അഥവാ നാരായണപിള്ള എന്നിവരിലൂടെ ആ ആഖ്യാനം കടന്നുപോകുന്നു. ജിതേന്ദ്രനു മുമ്പുള്ള തലമുറയില് തുടങ്ങി അയാളുടെ ബാല്യ കൗമാര യൗവനങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചരിത്രം അതിന്റെ ശില്പചാതുരിയും ഭാഷാമികവും കൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായി മാറി. ചെത്തി മിനുക്കിയ വാക്കുകളും ശക്തമായ കഥാപാത്രങ്ങളും നൂതനമായ അവതരണ രീതിയും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. ധര്മം അര്ഥം കാമം മോക്ഷം എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് നോവല് രചന. ഘടികാരങ്ങള് നിലയ്ക്കുന്ന സമയം പറുദീസാനഷ്ടം തല്പം ബ്ലഡി മേരി വിഹിതം എന്നീ ചെറുകഥാസമാഹാരങ്ങളും മധ്യേയിങ്ങനെ കാണുന്ന നേരത്ത് ദാസ് ക്യാപിറ്റല് എന്ന ഓര്മക്കുറിപ്പുകളുമാണ് സുഭാഷ് ചന്ദ്രന്റെ മറ്റ് പ്രധാന കൃതികള്.

Review: Awesome book - Oru kavithayekkal manoharam .. Pandengo namukk nashtamaya nammute thanne kuttikkaalathinte vangmaya chithrangal manassil thelinju varum .. theerthum vyathyasthmaaya kathapathra srushtiyum kavyaathmakaya varnanakalum ... This book is a must read for everyone . Certainly claim as a classic ..
Review: its god quality book - the book has a good quality but the papers are recycled i think so its smell really stinking

## Technical Specifications

| Specification | Value |
|---------------|-------|
| Best Sellers Rank | #15,680 in Books ( See Top 100 in Books ) #316 in Indian Writing (Books) |
| Customer Reviews | 4.6 out of 5 stars 198 Reviews |

## Images

![MANUSHYANU ORU AAMUKHAM - Image 1](https://m.media-amazon.com/images/I/71ViQ4N5liL.jpg)

## Customer Reviews

### ⭐⭐⭐⭐⭐ Awesome book
*by S***J on 8 October 2016*

Oru kavithayekkal manoharam .. Pandengo namukk nashtamaya nammute thanne kuttikkaalathinte vangmaya chithrangal manassil thelinju varum .. theerthum vyathyasthmaaya kathapathra srushtiyum kavyaathmakaya varnanakalum ... This book is a must read for everyone . Certainly claim as a classic ..

### ⭐⭐⭐⭐⭐ its god quality book
*by R***. on 13 December 2020*

the book has a good quality but the papers are recycled i think so its smell really stinking

### ⭐⭐⭐⭐ Super book.
*by P***R on 16 March 2021*

Must read.

## Frequently Bought Together

- MANUSHYANU ORU AAMUKHAM
- AARACHAR
- RAM C/O ANANDHI

---

## Why Shop on Desertcart?

- 🛒 **Trusted by 1.3+ Million Shoppers** — Serving international shoppers since 2016
- 🌍 **Shop Globally** — Access 737+ million products across 21 categories
- 💰 **No Hidden Fees** — All customs, duties, and taxes included in the price
- 🔄 **15-Day Free Returns** — Hassle-free returns (30 days for PRO members)
- 🔒 **Secure Payments** — Trusted payment options with buyer protection
- ⭐ **TrustPilot Rated 4.5/5** — Based on 8,000+ happy customer reviews

**Shop now:** [https://www.desertcart.bo/products/75951612-manushyanu-oru-aamukham](https://www.desertcart.bo/products/75951612-manushyanu-oru-aamukham)

---

*Product available on Desertcart Bolivia*
*Store origin: BO*
*Last updated: 2026-05-18*